കേരളം

കേരള സംസ്ഥാനത്തിലെ രാഷ്ട്രീയ-സാമൂഹിക വാർത്തകൾ, ഭരണകൂട പ്രവർത്തനങ്ങൾ, വികസന സംരംഭങ്ങൾ, സാംസ്കാരിക മാറ്റങ്ങൾ എന്നിവയുടെ വിശ്വസനീയമായ കവറേജ്.
യുവവോട്ടർമാരെ ചേർക്കാൻ ക്യാംപസ് ടു ബൂത്ത്; പ്രത്യേക പ്രചാരണം നവംബർ രണ്ടുമുതൽ

യുവവോട്ടർമാരെ ചേർക്കാൻ ക്യാംപസ് ടു ബൂത്ത്; പ്രത്യേക പ്രചാരണം നവംബർ രണ്ടുമുതൽ

പുതുതായി പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫോം 6 വഴി അപേക്ഷിക്കാം. സിറ്റിസൺ സർവീസ് പോർട്ടൽ, വോട്ടർ ഹെൽപ്‌ലൈൻ ആപ്പ് എന്നിവയിലൂടെയും അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യമുണ്ട്
Akshaya
‘പോരും ഇല്ല, മത്സരവും ഇല്ല’; വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ദിവ്യ എസ്. അയ്യർ

‘പോരും ഇല്ല, മത്സരവും ഇല്ല’; വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ദിവ്യ എസ്. അയ്യർ

തന്നെക്കുറിച്ച് പ്രചരിക്കുന്ന ആരോപണങ്ങൾ യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണെന്ന് ദിവ്യ കുറിച്ചു. ഒരാളോടും മത്സരമോ വിരോധമോ തോന്നിയിട്ടില്ലെന്നും ആളുകളെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാണ് തന്റെ സമീപനമെന്നും അവർ പറഞ്ഞു
Akshaya
ഇൻഡിഗോക്ക് പിന്നാലെ വിമാനയാത്രാ നിരക്കുകൾ വർദ്ധിപ്പിച്ച് മറ്റ് കമ്പനികളും, നാളെ മുതൽ പ്രാബല്യത്തിൽ

ഇൻഡിഗോക്ക് പിന്നാലെ വിമാനയാത്രാ നിരക്കുകൾ വർദ്ധിപ്പിച്ച് മറ്റ് കമ്പനികളും, നാളെ മുതൽ പ്രാബല്യത്തിൽ

വിമാന ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനവാണ് ഇന്ധന സർചാർജ് കൂട്ടാൻ കമ്പനികളെ പ്രേരിപ്പിച്ചത്.
Soorya
ഒക്ടോബർ 16ന് ഹർത്താൽ; സിപിഎം ആഹ്വാനം

ഒക്ടോബർ 16ന് ഹർത്താൽ; സിപിഎം ആഹ്വാനം

ഇഎസ്എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടുകളുടെ വിശദാംശങ്ങൾ പുറത്തുവിടണമെന്നാണ് പ്രധാന ആവശ്യം.
Akshaya