കേരളം

കേരള സംസ്ഥാനത്തിലെ രാഷ്ട്രീയ-സാമൂഹിക വാർത്തകൾ, ഭരണകൂട പ്രവർത്തനങ്ങൾ, വികസന സംരംഭങ്ങൾ, സാംസ്കാരിക മാറ്റങ്ങൾ എന്നിവയുടെ വിശ്വസനീയമായ കവറേജ്.
ചക്രവാതച്ചുഴിയും ന്യൂനമർദ്ദപ്പാത്തിയും; സംസ്ഥാനത്ത് മഴ കനക്കും, ഏഴ് ജില്ലകൾ ജാഗ്രതയിൽ

ചക്രവാതച്ചുഴിയും ന്യൂനമർദ്ദപ്പാത്തിയും; സംസ്ഥാനത്ത് മഴ കനക്കും, ഏഴ് ജില്ലകൾ ജാഗ്രതയിൽ

അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ടാകും
Akshaya
രാജി വിവാദത്തിൽ വിശദീകരണവുമായി ആർ. ശ്രീലേഖ; ഞായറാഴ്ച വരെ കാത്തിരിക്കണമെന്ന് കുറിപ്പ്

രാജി വിവാദത്തിൽ വിശദീകരണവുമായി ആർ. ശ്രീലേഖ; ഞായറാഴ്ച വരെ കാത്തിരിക്കണമെന്ന് കുറിപ്പ്

ഒക്ടോബർ മൂന്നിനാണ് കൗൺസിലർ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതായി സൂചിപ്പിക്കുന്ന കുറിപ്പ് ശ്രീലേഖ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചത്. ഇതോടെ വിഷയം വലിയ ചർച്ചയാകുകയായിരുന്നു
Akshaya
കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ്; രണ്ട് മാസമായിട്ടും ശിവസൂര്യയെക്കുറിച്ച് സൂചനയില്ല,ക്രൈംബ്രാഞ്ച് അന്വേഷണം കാത്ത് കുടുംബം

കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ്; രണ്ട് മാസമായിട്ടും ശിവസൂര്യയെക്കുറിച്ച് സൂചനയില്ല,ക്രൈംബ്രാഞ്ച് അന്വേഷണം കാത്ത് കുടുംബം

ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യ വീട്ടിൽ നിന്ന് പോയത്. മൊബൈൽ ഫോൺ വാങ്ങിവെച്ചതിനെ തുടർന്നുണ്ടായ സംഭവത്തിന് പിന്നാലെ, കാശിയിലേക്ക് പോകുകയാണെന്നും അവിടെയെത്തി ദൈവത്തിൽ അലിഞ്ഞുചേരുമെന്നും എഴുതിയ കുറിപ്പ് വീട്ടിൽനിന്ന് ലഭിച്ചിരുന്നു
Akshaya
തിരുവോണം ബമ്പറിൽ വൻ ട്വിസ്റ്റ്: യഥാർത്ഥ ഭാഗ്യശാലി താനാണെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

തിരുവോണം ബമ്പറിൽ വൻ ട്വിസ്റ്റ്: യഥാർത്ഥ ഭാഗ്യശാലി താനാണെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

യഥാർത്ഥ ടിക്കറ്റ് നഷ്ടപ്പെട്ടുപോയെന്നും മൊബൈൽ ഫോണിൽ ഫോട്ടോ ഉണ്ടെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്.
Soorya
രണ്ട് ദിവസമായി കാണാനില്ല; എംബിബിഎസ് വിദ്യാർഥി കാറിനുള്ളിൽ മരിച്ച നിലയിൽ

രണ്ട് ദിവസമായി കാണാനില്ല; എംബിബിഎസ് വിദ്യാർഥി കാറിനുള്ളിൽ മരിച്ച നിലയിൽ

രണ്ട് ദിവസമായി ആഷിക്കിനെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് കല്ലമ്പലം ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിൽ ആഷിക്കിന്റെ കാർ കണ്ടെത്തിയത്
Akshaya