കേരളം

കേരള സംസ്ഥാനത്തിലെ രാഷ്ട്രീയ-സാമൂഹിക വാർത്തകൾ, ഭരണകൂട പ്രവർത്തനങ്ങൾ, വികസന സംരംഭങ്ങൾ, സാംസ്കാരിക മാറ്റങ്ങൾ എന്നിവയുടെ വിശ്വസനീയമായ കവറേജ്.
മലവെള്ളപ്പാച്ചിലിൽ അഞ്ചുമരണം; ഒരാൾക്കായി തിരച്ചിൽ, കോട്ടപ്പുഴയിൽ ദുരന്തത്തിന്റെ നടുക്കം

മലവെള്ളപ്പാച്ചിലിൽ അഞ്ചുമരണം; ഒരാൾക്കായി തിരച്ചിൽ, കോട്ടപ്പുഴയിൽ ദുരന്തത്തിന്റെ നടുക്കം

മരിച്ചവരിൽ കോട്ടക്കൽ എടരിക്കോട് സ്വദേശി മങ്ങാടൻ അനസ് (31), തിരൂർ സ്വദേശി പരന്നപറമ്പൻ മുഹമ്മദ്‌കുട്ടി (65), കരുവാരകുണ്ട് തരിശ് സ്വദേശി സ്രാമ്പിക്കൽ റഹീം (35), വണ്ടൂർ കോട്ടക്കുന്ന് സ്വദേശി കുപ്പനത്ത് സജ്ജാദ് (23), ചെട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41) എന്നിവരാണ്.
Akshaya
ശക്തമായ മഴയ്ക്ക് പിന്നാലെ മലവെള്ളപ്പാച്ചിൽ; പൂക്കോട്ടുപാടത്ത് കാണാതായ നാലുപേരെ തേടി രക്ഷാസംഘങ്ങൾ

ശക്തമായ മഴയ്ക്ക് പിന്നാലെ മലവെള്ളപ്പാച്ചിൽ; പൂക്കോട്ടുപാടത്ത് കാണാതായ നാലുപേരെ തേടി രക്ഷാസംഘങ്ങൾ

അപകടത്തിൽ കാണാതായ ആറുപേരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. തിരൂർ സ്വദേശി പരന്നപ്പറമ്പൻ മുഹമ്മദുകുട്ടി (65), എടരിക്കോട് മാങ്ങാടൻ അനസ് (26) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്
Akshaya
കനത്ത മഴ: ഇടുക്കി മലയോരങ്ങളിൽ രാത്രിയാത്ര വിലക്കി; സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കനത്ത മഴ: ഇടുക്കി മലയോരങ്ങളിൽ രാത്രിയാത്ര വിലക്കി; സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

മൂന്നാറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനൊപ്പം അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Soorya
ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് പേർക്ക് ദാരുണാന്ത്യം

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് പേർക്ക് ദാരുണാന്ത്യം

ഇടുക്കി വട്ടവട കൊട്ടാക്കമ്പൂരില്‍ മണ്ണിടിച്ചിലിൽ രണ്ട് മരണം. കൊട്ടാക്കമ്പൂർ സ്വദേശി ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്.
Soorya
അമിതവേഗത ദുരന്തമായി: കാസർകോട് കാറുകൾ ലോറിയിലിടിച്ച് ആറുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അമിതവേഗത ദുരന്തമായി: കാസർകോട് കാറുകൾ ലോറിയിലിടിച്ച് ആറുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കന്യപ്പാടിയിൽ ഇന്ന് പുലർച്ചെ 1:30 ഓടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ ഇരു കാറുകളും തകർന്നു.
Soorya