കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാർ വീണ്ടും സമരത്തിൽ: യൂബർ ബഹിഷ്കരണം നാളെ മുതൽ നാളെ മുതല്‍ യൂബര്‍ സര്‍വീസുകള്‍ ബഹിഷ്കരിക്കും.
'ഹലോ ഉസ്മാൻ' ഓർമ്മകൾക്ക് പിന്നാലെ; നാദാപുരത്ത് ഉസ്മാന്റെ വീട്ടിലെത്തി രമേശ് ചെന്നിത്തല കോവിഡ് മഹാമാരിക്കാലത്ത് പ്രതിപക്ഷ നേതാവായിരിക്കെ ഗൾഫ് മലയാളികളുടെ ക്ഷേമം അന്വേഷിച്ച് നടത്തിയ ഫോൺവിളിയുടെ വീഡിയോ വൈറലായതോടെയാണ് ഉസ്മാൻ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായത്
കെഎസ്ആർടിസി ബസുകളിൽ ഇനി ടിവി ; യാത്രക്കാർക്ക് തത്സമയ വിവരങ്ങളും വിനോദവും ബസിന്റെ ഡ്രൈവർ സീറ്റിന് പിന്നിൽ, എല്ലാ യാത്രക്കാർക്കും വ്യക്തമായി കാണുന്ന വിധത്തിലാണ് ടിവികൾ സ്ഥാപിക്കുന്നത്. വാർത്തകൾക്കൊപ്പം ബസ് സഞ്ചരിക്കുന്ന റൂട്ട്, നിലവിലെ സ്റ്റോപ്പ്, അടുത്ത സ്റ്റോപ്പ്, യാത്രാസമയം, കെഎസ്ആർടിസിയുടെ അറിയിപ്പുകൾ തുടങ്ങിയ വിവരങ്ങളും തത്സമയം പ്രദർശിപ്പിക്കും.
സേവനം മോശമെന്ന് വ്യാപക പരാതി; കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തി . ആന്ധ്രയിലെ സ്വകാര്യ ഏജന്‍സിയായ സിംഗു സൊല്യൂഷന്‍സിനായിരുന്നു കൊറിയര്‍ സര്‍വീസിന്റെ നടത്തിപ്പ് ചുമതല
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഞായറാഴ്ച വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഹൃദയാഘാതം; സൗദിയിൽ രണ്ട് മലയാളികൾ മരിച്ചു സൗദി തെക്കന്‍ പ്രവിശ്യയിലെ അബഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു.
ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം: റാസൽഖൈമയിൽ ശ്മശാനത്തിന് ഭൂമി അനുവദിച്ച് ഭരണകൂടം ഇന്ത്യന്‍ പ്രവാസി സമൂഹത്തിനായി ശ്മശാന കേന്ദ്രം സ്ഥാപിക്കാനായി ഭൂമി അനുവദിച്ച് റാസല്‍ഖൈമ ഭരണകൂടം.