യുവതിയെ പീഡിപ്പിച്ച് പണം തട്ടിയെന്ന പരാതി; ക്ഷേത്ര പൂജാരി പിടിയിൽ പരാതിക്കാരിയുമായി വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷമാണ് പ്രതി ദീർഘകാലമായി ബന്ധം തുടരുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്
കേരളത്തിൽ വധശിക്ഷ കാത്തിരിക്കുന്നവർ 38; പട്ടികയിൽ ചെന്താമരയും കേസിനെ "അപൂർവങ്ങളിൽ അപൂർവം" വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. വധശിക്ഷയ്ക്കൊപ്പം 20 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; തൊഴിലാളികള്‍ക്ക് ഏഴ് മാസത്തെ ശമ്പളം നല്‍കും പുതിയ ജോലി കണ്ടെത്താൻ സഹായിക്കുന്ന എക്സ്പീരിയൻസ്, ലീവിങ് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകളും കമ്പനി ലഭ്യമാക്കും.
ട്രെയിനിലെ ഭക്ഷണം സുരക്ഷിതമാണോ? പാക്കറ്റിലെ ഈ കോഡ് സ്കാൻ ചെയ്താൽ പഴകിയ ഭക്ഷണം തിരിച്ചറിയാം ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണ പാക്കറ്റുകളില്‍ നല്‍കിയിട്ടുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയാണ് ഇതിനായി ചെയ്യേണ്ടത്.
ഭാര്യയ്ക്കും മകൾക്കും പിന്നാലെ തോമസും മരിച്ചു; കോട്ടയം കുടുംബ ആത്മഹത്യാശ്രമത്തിൽ മരണസംഖ്യ മൂന്നായി നേരത്തെ ഭാര്യ ജോസ്നയും മകൾ മരിയ തെരേസയും ചികിത്സയ്ക്കിടെ മരിച്ചിരുന്നു. മകൻ അലൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്
കെ-ഫോൺ സൗജന്യം അവസാനിപ്പിച്ചു; ബില്ലടച്ചില്ലെങ്കിൽ സ്കൂളുകളിലെ ഇൻ്റർനെറ്റ് ബന്ധം വിച്ഛേദിക്കും ഇനിമുതല്‍ ക്രമമായി ബില്ലടയ്ക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമായിരിക്കും കണക്ഷന്‍ ലഭ്യമാക്കുക.