"കൺമുന്നിൽ ഒരു ജീവൻ മുങ്ങിത്താഴുമ്പോൾ മരിക്കാൻ വിട്ടുകൊടുക്കാൻ തോന്നിയില്ല"; ധീരതയുടെ കഥ പറഞ്ഞ് അജേഷ് ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയെ രക്ഷിച്ച സ്വകാര്യ ബസ് ഡ്രൈവർ അജേഷ് പറയുന്നു
വൈദ്യുതി ക്ഷാമം ; രാത്രികാല നിയന്ത്രണം സംസ്ഥാനത്ത് തുടരുമെന്ന് കെഎസ്ഇബി വൈകിട്ട് 7 മുതൽ പുലർച്ചെ 2 വരെ നിലവിലുള്ള നിയന്ത്രണം തുടരുമെന്നും, പീക്ക് സമയങ്ങളിൽ ഏകദേശം 500 മെഗാവാട്ടിന്റെ വൈദ്യുതി ക്ഷാമം നേരിടുകയാണെന്നും ചെയർമാൻ എം.ജി. രാജമാണിക്യം വ്യക്തമാക്കി. എന്നാൽ ലോകകപ്പ് ഫൈനൽ നടക്കുന്ന സമയത്ത് വൈദ്യുതി തടസ്സമുണ്ടാകില്ലെന്നും ബോർഡ് ഉറപ്പുനൽകി
പ്രവാസികൾക്ക് വലിയ ആശ്വാസം; ഒമാനിൽ സിക് ലീവ്, അൺപെയ്ഡ് ലീവ് ഇൻഷുറൻസ് നിർബന്ധമാക്കി ഉത്തരവ് അസുഖാവധി അസാധാരണ അവധി എന്നിവ ഉള്‍പ്പെടുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഒമാന്‍ ഭരണകൂടം പ്രവാസി ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കിയത്.
വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴ; യെല്ലോ അലർട്ട്, 21 വരെ മഴ തുടരും കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു
ലോകകപ്പ് ഫൈനൽ ആവേശം; വിദ്യാർത്ഥികൾക്ക് മത്സരം കാണാൻ തിങ്കളാഴ്ച അവധി നൽകി കോഴിക്കോട്ടെ ഈ സ്കൂളുകൾ ഇന്ത്യൻ സമയം പുലർച്ചെയായാണ് ലോകകപ്പ് ഫൈനൽ നടക്കുന്നത്. മത്സരം വൈകി അവസാനിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് മതിയായ വിശ്രമം ലഭിക്കാനും അടുത്ത ദിവസം സ്കൂളിലെത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനുമാണ് അവധി നൽകാൻ തീരുമാനിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
സൗദിയില്‍ വധശിക്ഷയില്‍ നിന്ന് സുമനസ്സുകള്‍ രക്ഷിച്ചു, ഇന്ന് തട്ടുകടയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന, വലയിലാക്കി 'ഓപ്പറേഷന്‍ തൂഫാന്‍' കണ്ണൂര്‍ കരിക്കോട്ടക്കരി വളയംകോട് സ്വദേശിയായ ടി. ഫസലുദ്ദീനെയാണ് (44) മെത്താംഫെറ്റമിന്‍ വില്‍പനയ്ക്കിടെ ഇരിട്ടി പൊലീസ് പിടികൂടിയത്.
എൻസിബിയുടെ ഉന്നത പദവിയിൽ ഇനി മലയാളി തിളക്കം; ഡോ. സി. അനീസ് അഡീഷണൽ ഡയറക്ടർ 2013 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായ ഡോ. സി. അനീസാണ് എൻസിബിയുടെ അഡീഷണൽ ഡയറക്ടറായി ചുമതലയേറ്റത്.