പ്രവാസി കുട്ടികളുടെ ജനന രജിസ്ട്രേഷൻ: നടപടികൾ ലളിതമാക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈൻ കെഎംസിസി സർക്കാരിന് നിവേദനം നൽകി നിലവിലെ നിബന്ധനകൾ മൂലം എട്ട് മാസത്തോളം കാത്തിരുന്ന ശേഷമാണ് പലർക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതെന്ന് കെഎംസിസി ചൂണ്ടിക്കാട്ടി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഫോൺ പിടിച്ചുപറി; ലൊക്കേഷൻ ട്രാക്ക് ചെയ്ത് കള്ളനെ പൊക്കി റെയിൽവേ പൊലീസ് മാടായി സ്വദേശിയായ വിജു (37) എന്നയാളെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്
കൊച്ചിയിലെ കുഴിമന്തി ഭക്ഷ്യവിഷബാധ; ഷിഗെല്ല ബാധ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ് ഈ മാസം 10, 11 തീയതികളിൽ റെസ്റ്റോറന്റിൽ നിന്ന് കുഴിമന്തി ഉൾപ്പെടെയുള്ള ഭക്ഷണം കഴിച്ചവരിൽ അൻപതോളം പേർക്ക് വയറുവേദന, ഛർദ്ദി, വയറിളക്കം, പനി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായി. നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.
തൃശൂരില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം, കിടപ്പുരോഗികളായ ദമ്പതികള്‍ക്ക് പരിക്ക് നാട്ടുകാരെത്തി ഇവരെ പുറത്തെത്തിക്കുമ്പോഴേക്കും ഫ്രിഡ്ജ് പൂര്‍ണ്ണമായും പൊട്ടിത്തെറിച്ചിരുന്നു.
നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ 'തൊപ്പി' ഒളിവിൽ; പൊലീസ് ലുക്കൗട്ട് സർക്കുലർ ഇറക്കി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസ് നടപടി.
കേരളത്തിൽ മഴയും ശക്തമായ കാറ്റും; കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് മഴ ശക്തമല്ലെങ്കിലും ചിലയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പകൽസമയത്ത് താപനില സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്.
മക്കൾക്കൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കെ ദുരന്തം; മലയാളി തീർത്ഥാടക ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു കൊച്ചി പാലാരിവട്ടം തമ്മനം കൊപ്പറമ്പില്‍ ഖദീജ (70) ആണ് അന്തരിച്ചത്. പരേതനായ കെ. ബി. അലിയാണ് ഭര്‍ത്താവ്.