അനിലിന്റെ സ്വപ്നയാത്ര വിജയകരം; വിണ്ണിലും ജൈത്രയാത്ര തുടർന്ന് മലയാളി കരുത്ത് ബഹിരാകാശത്ത് അനിൽ മേനോൻ ചരിത്രം കുറിച്ചു
കുടുംബത്തിന്റെ ജന്മദിന തീയതികൾ കൊണ്ടുവന്ന ഭാഗ്യം; യു.എ.ഇ ലോട്ടറിയുടെ രണ്ടാമത്തെ വലിയ ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി 52-കാരനായ മലയാളി മലയാളി ടെക്നീഷ്യന് ദി യു.എ.ഇ ലോട്ടറിയിലൂടെ 30 മില്യൺ ദിർഹം
നിങ്ങള്‍ ധരിക്കുന്നത് വെറുമൊരു ചെരുപ്പല്ല, നിങ്ങളുടെ ആരോഗ്യമാണ്! പാദരക്ഷകള്‍ നിങ്ങളുടെ ആരോഗ്യവും ജീവിതവും മാറ്റിയെഴുതുന്നത് എപ്രകാരം? ഡോ തോമസ് കോയാട്ട് എഴുതുന്നു മനുഷ്യശരീരത്തിന്റെ ഘടനയ്ക്കനുസരിച്ച് അത്യാധുനിക സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ചെടുക്കുന്ന ശാസ്ത്രീയ വിസ്മയമാണ് ഇന്നത്തെ ഓരോ പാദരക്ഷയും.
കണ്ഠരര് ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും; അനുകൂല നിലപാട് ഹൈക്കോടതിയെ അറിയിക്കാൻ ദേവസ്വം ബോർഡ് താഴമണ്‍ തന്ത്രി കുടുംബത്തിന് ശബരിമലയുമായുള്ള പരമ്പരാഗത അവകാശം നിലനിര്‍ത്തണമെന്ന നിലപാടിലാണ് ബോര്‍ഡ്.
വൈദ്യുതി മുടക്കം ഇനി വാട്സ്ആപ്പിലൂടെ അറിയിക്കും; കെഎസ്ഇബിക്ക് മന്ത്രിയുടെ നിർദേശം ഓരോ സെക്ഷൻ ഓഫീസിന്റെയും പരിധിയിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കി വൈദ്യുതി തടസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യസമയത്ത് പങ്കുവെക്കണമെന്ന് മന്ത്രി നിർദേശിച്ചു
കേരള ചരിത്രത്തിൽ ആദ്യ സംഭവം: ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു മേയര്‍ വി.വി രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു.
സൗദിയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് മുന്നറിയിപ്പ്: കനത്ത പിഴയും ജയിൽശിക്ഷയും, നിയമലംഘകരെ അറിയിക്കാൻ പ്രത്യേക നമ്പറുകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവര്‍ക്ക് 50,000 റിയാല്‍ വരെ പിഴയും ആറ് മാസം വരെയുള്ള തടവുശിക്ഷയും ചുമത്തും.