പ്രവാസികൾക്ക് വൻ ആശ്വാസം; ഇത്തിഹാദ് എയർവേയ്‌സ് ടിക്കറ്റുകൾ ഇനി 'ജയ്‌വാൻ' കാർഡ് വഴി ബുക്ക് ചെയ്യാം പ്രത്യേക ഇളവുകൾ, മുൻഗണനാ പ്രവേശന സൗകര്യങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ ജയ്‌വാന്‍ റോയൽ കാർഡുള്ള ഇത്തിഹാദ് ഗസ്റ്റ് അംഗങ്ങൾക്ക് വരും ദിവസങ്ങളിൽ ലഭിക്കും
പന്നിയെ പിടിക്കാൻ സ്ഥാപിച്ച കെണിയിൽ കുടുങ്ങിയത് പുലി; കണ്ണൂരിൽ നാട്ടുകാർ ഭീതിയിൽ പുലർച്ചെ പ്രദേശത്ത് നിന്ന് അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കെണിയിൽ കുടുങ്ങിയ പുലിയെ കണ്ടത്. ഉടൻ തന്നെ വിവരം കാട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിച്ചു
യാത്രക്കാർക്ക് ബിസിനസ് ക്ലാസ് അനുഭവം; തിരുവനന്തപുരം-എറണാകുളം എക്സിക്യൂട്ടീവ് വോൾവോ സർവീസിന് തുടക്കം കെഎസ്ആർടിസി തിരുവനന്തപുരം-എറണാകുളം റൂട്ടിൽ പുതിയ എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് സർവീസ് ആരംഭിക്കുന്നു.
‘കണ്ടാൽ ഓക്കാനം വരും’; പുലിക്കളിക്കെതിരായ ശ്രീരാമന്റെ പരാമർശം വിവാദത്തിൽ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രസഹായമായി 24 ലക്ഷം രൂപ എംപി സുരേഷ് ഗോപി കൈമാറിയതിന് പിന്നാലെയാണ് ശ്രീരാമന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്
വേളാങ്കണ്ണി തിരുനാൾ: തിരുവനന്തപുരത്തുനിന്ന് വീണ്ടും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ചാണ് ദക്ഷിണ റെയിൽവേയുടെ പ്രഖ്യാപനം.
കേരളത്തിൽ ഇന്നും മഴ തുടരും; തീരദേശ മേഖലകളിൽ ജാഗ്രത നിർദേശം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ജില്ലകളിലാണ് ഇടത്തരം മഴയ്ക്ക് സാധ്യത. ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴ ലഭിച്ചേക്കും.
ലോക്ഭവന് മുന്നിൽ വഴിയാത്രക്കാരൻ കുഴഞ്ഞുവീണു; രക്ഷകനായി എത്തി ഗവർണർ, അടിയന്തര സഹായം വെള്ളയമ്പലം സ്വദേശിയായ ഗീരീഷിനാണ് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പ്രമേഹം ഉയർന്നതിനെ തുടർന്നാണ് ഇയാൾ റോഡിൽ കുഴഞ്ഞുവീണതെന്നാണ് വിവരം.