സൗദിയിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് പ്രവാസി യുവാവിന് ദാരുണാന്ത്യം ജോലിക്കിടയില്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു
കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഓഫീസ് വിലക്ക്, ധാരണയില്‍ നിന്ന് യു.എസ് കമ്പനി പിന്മാറി ജീവനക്കാരോട് ഓഫീസിൽ കയറരുതെന്ന് കമ്പനി.
പ്രവാസികൾക്ക് വമ്പൻ ഓഫർ: അന്താരാഷ്ട്ര യാത്രകൾക്ക് 15% ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ് അടുത്ത വര്‍ഷം മാര്‍ച്ച് 27 വരെയുള്ള യാത്രകള്‍ക്കായി ഈ മാസം ഒന്‍പതാം തീയതി വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
കരുണയുടെ കൈത്താങ്ങിൽ ബാക്കിയായത് 12.83 കോടി; അബ്ദുൽ റഹീമിനായി സമാഹരിച്ച തുകയുടെ കണക്കുകൾ പുറത്ത് 'അബ്ദുല്‍ റഹീം അസിസ്റ്റന്‍സ് കമ്മിറ്റി' എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ഈ ട്രസ്റ്റില്‍, മോചനത്തിനായുള്ള മുഴുവന്‍ നടപടികള്‍ക്കും ശേഷം ഇപ്പോള്‍ പന്ത്രണ്ട് കോടിയിലേറെ രൂപ ബാക്കിയുണ്ട്.
തീവ്രന്യൂനമർദ്ദം; കേരളത്തിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ശക്തമായ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറിയതായും, ഇത് ഒഡീഷ തീരത്തേക്ക് നീങ്ങി കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു
ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിക്ക് പച്ചക്കൊടി; രണ്ടാഴ്ചയ്ക്കകം ഉപസമിതി റിപ്പോർട്ട് പദ്ധതിയുടെ ഭാഗമായി റെയിൽപാതയുടെ പ്രധാന ഭാഗങ്ങൾ പില്ലറുകളിലൂടെയും ആവശ്യമായ സ്ഥലങ്ങളിൽ തുരങ്കങ്ങളിലൂടെയും നിർമ്മിക്കുന്നത് സാങ്കേതികമായും പരിസ്ഥിതി കാഴ്ചപ്പാടിലും കൂടുതൽ പ്രായോഗികമാണെന്നാണ് ഉപസമിതിയുടെ പ്രാഥമിക വിലയിരുത്തൽ.
സോഷ്യൽ മീഡിയയിൽ ലൈവ് വന്ന് മയക്കുമരുന്ന് ഉപയോഗിച്ചു; മലയാളി വ്ലോഗറെ പൊക്കി യുഎഇ പോലീസ് 'എന്റെ കാസറ്റ്' എന്ന അക്കൗണ്ടില്‍ സോഷ്യല്‍ മീഡിയയില്‍ വ്ളോഗ് ചെയ്യുന്ന അബ്ദുല്‍ ഹക്കീമിനെയാണ് അറസ്റ്റ് ചെയ്തത്.