പെൻഷൻ വിതരണം നാളെ മുതൽ; 58 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ ഓഗസ്റ്റ് 31 വരെയാണ് പെൻഷൻ വിതരണം നടത്തുക. ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി സർക്കാർ 130.31 കോടി രൂപയാണ് അനുവദിച്ചത്. ഇതിലൂടെ 6.59 ലക്ഷം ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിക്കും.
ഭർത്താവിന്റെ സംസ്കാര ചടങ്ങിനിടെ ദാരുണം; അന്ത്യചുംബനം നൽകിയതിന് പിന്നാലെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു ഓഗസ്റ്റ് 15നായിരുന്നു കുര്യൻ ജോസഫിന്റെ മരണം. പാലായിലെ ആദ്യകാല വ്യാപാരിയായിരുന്ന കുര്യച്ചൻ കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ ഉപദേശക സമിതി അംഗവുമായിരുന്നു.
തീവ്ര ന്യൂനമർദ്ദം, കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം ശക്തമാകാൻ സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
പുലിക്കളി കേന്ദ്രസഹായം വൈകിയതിൽ സംസ്ഥാന സർക്കാരിനെതിരെ സുരേഷ് ഗോപി; ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനം തൃശൂർ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച കേന്ദ്രസഹായം പുലിക്കളി സംഘങ്ങൾക്ക് വിതരണം ചെയ്തതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം
ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം; റിയാദിൽ പ്രവാസി മലയാളി നിര്യാതനായി റിയാദിൽ പ്രവാസി മലയാളി നിര്യാതനായി. ഉച്ചഭക്ഷണത്തിന് താമസസ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ സ്ഥാപനത്തിലെത്തി അന്വേഷിച്ചപ്പോഴാണ് റസാഖിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
പ്രവാസികളുടെ കനിവിൽ ജീവൻ തിരികെപ്പിടിച്ച് ഷിജു; തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരത്തെത്തിച്ചു സൗദിയിലെ അൽ അഹ്സയിൽ ജോലിസ്ഥലത്ത് കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കന്യാകുമാരി സ്വദേശി ഷിജു, മൂന്നുമാസത്തെ ആശുപത്രി ചികിത്സക്ക് ശേഷം സുമനസ്സുകളുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നാളെ രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്