മുണ്ടിനീര് വ്യാപനം ശക്തം; ആലപ്പുഴയിൽ ജാഗ്രത, തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി സ്‌കൂളിലെ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാകളക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
യാത്രയ്ക്ക് മുൻപ് ഇതറിഞ്ഞില്ലെങ്കിൽ പണി പാളും! ഇന്ത്യൻ റെയിൽവേയുടെ പുതിയ മാറ്റങ്ങളും പിഴകളും ജൂലൈ മുതൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് ഇനിമുതല്‍ യാത്ര ചെയ്ത ദൂരത്തിന്റെ യഥാര്‍ത്ഥ നിരക്കിനൊപ്പം കുറഞ്ഞത് 500 രൂപ അധിക പിഴയായി ഈടാക്കും.
മുന്നറിയിപ്പില്ലാതെ കൂട്ടപ്പിരിച്ചുവിടൽ; കൊച്ചിയിലും കോഴിക്കോട്ടും ഓഫീസുകൾ പൂട്ടി 'കോറോ ഹെൽത്ത്', 900 ജീവനക്കാർ പ്രതിസന്ധിയിൽ കമ്പനിയുടെ ഈ പെട്ടെന്നുള്ള തീരുമാനത്തെ തുടര്‍ന്ന് 900 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി.
' കേരളത്തില്‍ ലഹരിയുടെ വേരറുത്തിരിക്കും; എന്റെ കയ്യില്‍ നിന്നൊക്കെ പറന്നുപോയി, ഓപ്പറേഷന്‍ തൂഫാനില്‍ ജനങ്ങള്‍ ഒപ്പം നിന്നു'; സന്തോഷം പങ്കുവെച്ച് രമേശ് ചെന്നിത്തല ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ആവശ്യമായ ചികിത്സാ പദ്ധതികളും ആശുപത്രി സൗകര്യങ്ങളും ഇവിടെ സജ്ജമാണ്.
ബീഫ് പ്രിയർക്ക് തിരിച്ചടി; 15 മുതൽ ബീഫ് വില കുതിച്ചുയരും പുതുക്കിയ വിലയനുസരിച്ച് എല്ലുള്ളതിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്തതിന് കിലോയ്ക്ക് 460 രൂപയുമാകും.
ലഗേജ് കുറച്ചാൽ ടിക്കറ്റ് നിരക്കും കുറയും; പ്രവാസികൾക്ക് വൻ ഇളവുമായി ഇൻഡിഗോ ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലെ നേരിട്ടുള്ള സര്‍വീസുകള്‍ക്കായി 'ഇന്‍ഡിഗോ ലൈറ്റ്' എന്ന പേരിലാണ് കമ്പനി പുതിയ ടിക്കറ്റ് നിരക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
വിഴിഞ്ഞം ഓഹരി കൈമാറ്റം ചൂടുപിടിക്കുന്നു; കോൺഗ്രസിൽ നിലപാട് ഭിന്നത, കെസി വിഭാഗം കടുപ്പത്തിൽ കെസിയുടെ പ്രതികരണത്തിന് പിന്നാലെ മുഖ്യമന്ത്രി അദാനി ഗ്രൂപ്പിന് അതൃപ്തി അറിയിച്ച് കത്ത് നൽകിയതായാണ് വിവരം. എന്നാൽ, വിഷയത്തിൽ സർക്കാർ തുടക്കം മുതൽ തന്നെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് വി ഡി സതീശനെ പിന്തുണക്കുന്ന വിഭാഗം വ്യക്തമാക്കുന്നു