കോട്ടയത്ത് കുടുംബവഴക്കിനിടയിൽ മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഹൃദയസ്തംഭനം; പ്രവാസി മലയാളി കുവെെറ്റിൽ നിര്യാതനായി ആലപ്പുഴ മാവേലിക്കര പത്തിയൂർ സ്വദേശി അപ്പുക്കുട്ടൻ നാണു (69) ആണ് മരിച്ചത്.
മൂന്നാറിൽ നിന്ന് മടങ്ങുന്നതിനിടെ അപകടം; ട്രാവലർ തലകീഴായി മറിഞ്ഞ് ഒരുമരണം മൂന്നാറിൽ വിനോദയാത്ര പൂർത്തിയാക്കി മടങ്ങുകയായിരുന്ന കർണാടകയിലെ മാണ്ഡ്യ സർവകലാശാലയിലെ പിജി വിദ്യാർഥികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്
നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം; പ്രതി സുഹൈലിന്റെ ലൈസൻസ് റദ്ദാക്കും അപകടത്തിൻ്റെ പൊലീസ് റിപ്പോർട്ട് കിട്ടിയാൽ ലൈസൻസ് റദ്ദാക്കാനാണ് നീക്കം.
പള്ളിയിലേക്ക് പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; മലപ്പുറത്ത് വയോധിക മരിച്ചു, മൂന്ന് പേർക്ക് പരിക്ക് സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. പരിക്കേറ്റ മൂന്ന് പേരുടെയും ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് അധികൃതർ അറിയിച്ചു
അപകടത്തിന് മുമ്പ് മൂന്ന് ബാറുകളിൽ കയറി; മിനി കൂപ്പർ ഡ്രൈവറുടെ ദൃശ്യങ്ങൾ കണ്ടെത്തി അപകടസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ അറിയിച്ചു
ബിജെപിക്ക് കേരളത്തിൽ 20 ശതമാനത്തിനപ്പുറം വളരാനാകില്ല: വി.ഡി. സതീശൻ ആർഎസ്എസിന്റെ നിയന്ത്രണത്തിലാണ് ബിജെപിയുടെ ദേശീയ നേതൃത്വമെന്നും നരേന്ദ്ര മോദിയുടെയും സംഘപരിവാറിന്റെയും രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും സതീശൻ വ്യക്തമാക്കി