കേരളം

കേരള സംസ്ഥാനത്തിലെ രാഷ്ട്രീയ-സാമൂഹിക വാർത്തകൾ, ഭരണകൂട പ്രവർത്തനങ്ങൾ, വികസന സംരംഭങ്ങൾ, സാംസ്കാരിക മാറ്റങ്ങൾ എന്നിവയുടെ വിശ്വസനീയമായ കവറേജ്.
ഗള്‍ഫില്‍ ജോലി നോക്കുന്നവര്‍ക്ക് ലുലു ഗ്രൂപ്പില്‍ അവസരം, കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ അഭിമുഖം

ഗള്‍ഫില്‍ ജോലി നോക്കുന്നവര്‍ക്ക് ലുലു ഗ്രൂപ്പില്‍ അവസരം, കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ അഭിമുഖം

അപേക്ഷകര്‍ വിശദമായ ബയോഡേറ്റയും പാസ്‌പോര്‍ട്ടിന്റെ കളര്‍കോപ്പി, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ കോപ്പിയും പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കരുതണം.
Soorya
14 കുട്ടികൾ പീഡനത്തിനിരയായതായി പരാതി; മലപ്പുറത്തെ മദ്രസ അധ്യാപകൻ ബിഹാറിൽ നിന്ന് അറസ്റ്റിൽ

14 കുട്ടികൾ പീഡനത്തിനിരയായതായി പരാതി; മലപ്പുറത്തെ മദ്രസ അധ്യാപകൻ ബിഹാറിൽ നിന്ന് അറസ്റ്റിൽ

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്ന് പ്രതി സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം ബിഹാറിലെത്തി നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു
Akshaya
പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുത്; ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധമുണ്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുത്; ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധമുണ്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പദ്ധതി മുന്നോട്ടുവയ്ക്കുന്നതെന്നും അത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ താത്പര്യങ്ങൾക്കും ഭാവി തലമുറയ്ക്കും പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം
Akshaya
യൂണിഫോമിലും ഫയർഫോഴ്സ് വാഹനങ്ങളിലും റീൽസ് വേണ്ട; കർശന നിർദ്ദേശവുമായി ഫയർഫോഴ്സ് മേധാവി

യൂണിഫോമിലും ഫയർഫോഴ്സ് വാഹനങ്ങളിലും റീൽസ് വേണ്ട; കർശന നിർദ്ദേശവുമായി ഫയർഫോഴ്സ് മേധാവി

ഔദ്യോഗിക യൂണിഫോം ധരിച്ചോ, വകുപ്പിന്റെ വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചോ സേനാംഗങ്ങള്‍ റീല്‍സ് ചിത്രീകരിക്കാന്‍ പാടില്ല
Soorya