സിൽവർ ഇക്കോണമി: കേരളത്തിലെ അടുത്ത വലിയ ബിസിനസ് തരംഗം കൊച്ചി: ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ പ്രായമാകുന്ന സംസ്ഥാനമായി കേരളം മാറുമ്പോള്‍, അത് വെറുമൊരു സാമൂഹിക വെല്ലുവിളി മാത്രമല്ലവമ്പന്
കൂട്ടിന് ഇനി സര്‍ക്കാരുണ്ട്: ഒറ്റയ്ക്ക് കഴിയുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് താങ്ങാവാനും ഏകാന്തതയകറ്റാനും കേരളത്തിന്റെ പുതിയ പദ്ധതി ഒറ്റയ്ക്ക് കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ പുതിയ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് കേരളം.
പ്രവാസികളെ പിഴിഞ്ഞ് ദുബായിലെ വ്യാജ പണമിടപാട്; ഇരയായവരില്‍ ഭൂരിഭാഗവും മലയാളികള്‍, പോലീസ് അന്വേഷണം ഊര്‍ജ്ജിതം രാജസ്ഥാന്‍ സ്വദേശി നടത്തുന്ന നിയമവിരുദ്ധ പലിശ ഇടപാടുകളില്‍ മലയാളി പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങിയതായി പരാതി.
വി ഡി സതീശന്‍ ഇനി ക്ലിഫ് ഹൗസില്‍; കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞു പാല് കാച്ചല്‍ മാത്രമുള്ള ചടങ്ങില്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും മറ്റ് അടുത്ത ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുക്കുക.
സൗഹൃദക്കൂട്ടായ്മയുടെ ഒത്തുചേരല്‍; 'ബഹ്റൈന്‍ കരുവന്നൂര്‍ കുടുംബം' കുടുംബ സംഗമം നടത്തി ബഹ്റൈനിലെ കരുവന്നൂര്‍ സ്വദേശികളുടെ കൂട്ടായ്മയായ 'ബഹ്റൈന്‍ കരുവന്നൂര്‍ കുടുംബം' കുടുംബസംഗമം നടത്തി
പൊതുവിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ധാരണ; പിഎം ശ്രീ പദ്ധതിക്കെതിരെ കെപി. രാജേന്ദ്രന്‍ പൊതുവിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റോബിൻ ബസിന് വീണ്ടും പൂട്ട്: കാഞ്ഞിരപ്പള്ളി-പാലാ റൂട്ടിൽ ബസ് മോട്ടോർ വാഹന വകുപ്പ് തടഞ്ഞു ഓഗസ്റ്റ് രണ്ട് വരെ കൃത്യമായ പെര്‍മിറ്റ് ഉണ്ടെന്ന് ബസ് ഉടമ റോബിന്‍ ഗിരീഷ് വ്യക്തമാക്കി.