15 കോടിയുടെ സൈബർ നിക്ഷേപ തട്ടിപ്പ്: കാസർകോട് സ്വദേശിയടക്കം 9 പേർ ഡൽഹി പൊലീസിന്റെ പിടിയിൽ നാല് സംസ്ഥാനങ്ങളിലായി നടന്ന 15 കോടി രൂപയുടെ ബൃഹത്തായ സൈബര്‍ നിക്ഷേപ തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്‍ മലയാളി.
ഒരു കോടിയുടെ ഇൻഷുറൻസ് പരിരക്ഷയുമായി നോർക്ക കെയർ പ്ലസ്: പ്രവാസി മലയാളികൾക്ക് വൻ ആനുകൂല്യം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും താമസിക്കുന്ന മലയാളി കുടുംബങ്ങൾക്ക് ഈ സുരക്ഷാപദ്ധതിയിൽ പങ്കാളികളാകാം.
ഗുരുവായൂരപ്പന് ഇനി ഇലക്ട്രിക് ഓട്ടോയും; പുതിയ വാഹനം വഴിപാടായി നൽകി മഹീന്ദ്ര ഒറ്റ ചാർജിൽ 200 കിലോമീറ്റർ വരെ യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് വാഹനത്തെക്കുറിച്ച് മഹീന്ദ്ര നൽകുന്ന വിവരം. ആറ് വർഷത്തെ വാറണ്ടിയും വാഹനത്തിനുണ്ട്. ക്ഷേത്രത്തിന്റെ ആവശ്യങ്ങൾക്കായി പുതിയ ഇലക്ട്രിക് വാഹനം ഉപയോഗപ്പെടുത്തും.
'ശിഷ്ടകാലം കാശിയിൽ, ദൈവത്തിൽ അലിയണം'; ഫോൺ പിടിച്ചെടുത്തതിന് പിന്നാലെ പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു ചൊക്ലി പൊലീസ് അന്വേഷണം തുടങ്ങി.
കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം പിടിയിൽ: തൊടുപുഴയിലും കണ്ണൂരിലും നവജാതശിശുക്കളെ വിറ്റതായി പൊലീസ് കണ്ടെത്തൽ, കണ്ണൂരില്‍ വിറ്റത് വാരം സ്വദേശികൾക്ക് കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്
ചപ്പാത്തി മെഷീനിൽ കൈ കുടുങ്ങി ഗുരുതര പരിക്ക്; ചികിത്സയിലായിരുന്ന സ്ഥാപന ഉടമ മരിച്ചു വിൽപ്പനയ്ക്കുള്ള ചപ്പാത്തി തയ്യാറാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഏറെ നേരം കഴിഞ്ഞിട്ടും റെജിമോളെ കാണാതിരുന്നതിനെ തുടർന്ന് മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് മെഷീനിൽ കൈ കുടുങ്ങി ബോധരഹിതയായി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ആരംഭിച്ചു.
വെള്ളക്കെട്ട് തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കുട്ടനാട്ടിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.