സന്ദര്‍ശന വിസയില്‍ യുഎഇയിലെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു സന്ദര്‍ശന വിസയില്‍ അബുദാബിയിലെത്തി തിരിച്ചു നാട്ടിലേക്ക് പോകുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോള്‍ ഹൃദയാഘാതം സംഭവിച്ചത്.
കൊടിക്കുന്നില്‍ സുരേഷ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്; ഹൈക്കമാന്‍ഡ് തീരുമാനം ഉടന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കൊടിക്കുന്നില്‍ സുരേഷിന്റെ പേര് ശക്തമായി പരിഗണിക്കപ്പെടുന്നു
സൗദി അറേബ്യയില്‍ വാഹനാപകടം: മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം ശനിയാഴ്ച പുലര്‍ച്ചെ ജുബൈലിന് സമീപം അബൂഹദ്രിയ്യ റോഡില്‍ 1.15-ഓടെയായിരുന്നു അപകടം.
ക്ഷേമപെൻഷൻ 3,000 ആക്കും; ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി നടപ്പാക്കും, സ്ത്രീ സുരക്ഷാ പെൻഷനിൽ തീരുമാനം ബാക്കി സ്ത്രീ സുരക്ഷാ പെന്‍ഷന്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഡെങ്കിപ്പനി ഭീഷണി ശക്തം; പാലക്കാട് വീണ്ടും മരണം പാലക്കാട് ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്കുളമ്പ് സ്വദേശിനിയായ 45 വയസ്സുകാരി ഗീതയാണ് മരിച്ചത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്
ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം; ദോഹ-കുവൈറ്റ് റൂട്ടില്‍ ഖത്തര്‍ എയര്‍വേസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു ജൂണ്‍ 21 ശനിയാഴ്ച മുതല്‍ ദോഹകുവൈറ്റ് റൂട്ടില്‍ വിമാനങ്ങള്‍ വീണ്ടും സര്‍വീസ് നടത്തും.
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളമെന്ന് ഡീൻ കുര്യാക്കോസ് ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ ചില തീരുമാനങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും, വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു