'Er' ഇനി പേരിനൊപ്പം: എഞ്ചിനീയർമാർക്ക് ചരിത്രപരമായ ആദരവുമായി കർണാടക സർക്കാർ, രാജ്യത്ത് ആദ്യം കർണാടകത്തിൽ ഇനി എഞ്ചിനീയർമാരുടെ പേരിന് മുന്നിൽ 'Er' എന്ന് ചേർക്കാം. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി
മണിക്കൂറുകളുടെ കാത്തിരിപ്പിന് ഒടുവിൽ നിരാശ; ലണ്ടനിലെ വിജയ് പരിപാടി മുടങ്ങി നൂറുകണക്കിന് ആരാധകരാണ് വിജയിനെ കാണുന്നതിനായി നേരത്തെ തന്നെ ദി ഷാർഡിന് സമീപം എത്തിയത്. ഇവരിൽ പലരും മണിക്കൂറുകളോളം ക്യൂവിൽ കാത്തുനിന്നിരുന്നു. പൊതുസുരക്ഷ കണക്കിലെടുത്താണ് പരിപാടി ഒഴിവാക്കുന്നതെന്ന് സംഘാടകർ വിശദീകരിച്ചതോടെ ആരാധകർ നിരാശരായി
കുറഞ്ഞ ചെലവിൽ കൂടുതൽ പ്രതിരോധം: ഇന്ത്യയുടെ സ്വന്തം മലേറിയ വാക്സിൻ 'അഡ്ഫാൽസിവാക്സ്' വൈകാതെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ റീകോമ്പിനന്റ് മൾട്ടി-സ്റ്റേജ് മലേറിയ പ്രതിരോധ വാക്സിൻ അഡ്ഫാൽസിവാക്സ് (AdFalciVac) വൈകാതെയെത്തും
വരൾച്ചയിൽ വെന്തുരുകി കർണാടക: ജല-വൈദ്യുതി ക്ഷാമത്തിന് സാധ്യത, ജനങ്ങൾക്ക് മുന്നറിയിപ്പ് ഈ ആഴ്ച മംഗളൂരുവിൽ പ്രത്യേക മന്ത്രിസഭാ യോഗവും ചേരും.
റാപ്പിഡോ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ ബസിടിച്ചു; യുവതിക്ക് ദാരുണാന്ത്യം റിപ്പയർ ചെയ്ത മൊബൈൽ ഫോൺ വാങ്ങുന്നതിനായി കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഹേമദുർഗ ഇവിടെ എത്തിയത്. ഫോൺ വാങ്ങിയ ശേഷം മടങ്ങുന്നതിനായി റാപ്പിഡോ ബൈക്ക് ടാക്സി ബുക്ക് ചെയ്യുകയായിരുന്നു. ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്യുന്നതിനിടെയാണ് തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ബൈക്കിൽ ഇടിച്ചത്.
ടുഎൻസാങിൽ വിഷമദ്യം ദുരന്തം; 9 പേർ മരിച്ചു, സംസ്ഥാനത്ത് ജാഗ്രത ശക്തം സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന പൊലീസ് മേധാവി രൂപൻ ശർമ്മ ഞായറാഴ്ചയാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചത്. ദുരന്തത്തിന് പിന്നിലെ കാരണങ്ങളും മദ്യം ലഭിച്ച ഉറവിടവും കണ്ടെത്തുന്നതിനുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്
പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ അബുദാബി കിരീടാവകാശി ഇന്ത്യയിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള ദീർഘകാല സൗഹൃദം വിപുലീകരിക്കാനുള്ള അവസരമായാണ് ഈ സന്ദർശനത്തെ കണക്കാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി