‘റീൽസിനുള്ള പഞ്ച് ഡയലോഗുകൾ മാത്രം’; വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി
സഭയിലെ മുഖ്യമന്ത്രിയുടെ ഇടപെടൽ രാഷ്ട്രീയ പ്രസംഗത്തേക്കാൾ സോഷ്യൽ മീഡിയ റീലുകൾക്കുള്ള പഞ്ച് ഡയലോഗുകൾ പോലെയായിരുന്നുവെന്നും ഉദയനിധി വിമർശിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ വിജയ് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.