പ്രവാസികൾക്ക് വൻ ആശ്വാസം; ഇത്തിഹാദ് എയർവേയ്സ് ടിക്കറ്റുകൾ ഇനി 'ജയ്വാൻ' കാർഡ് വഴി ബുക്ക് ചെയ്യാം പ്രത്യേക ഇളവുകൾ, മുൻഗണനാ പ്രവേശന സൗകര്യങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ ജയ്വാന് റോയൽ കാർഡുള്ള ഇത്തിഹാദ് ഗസ്റ്റ് അംഗങ്ങൾക്ക് വരും ദിവസങ്ങളിൽ ലഭിക്കും
പ്രിൻസിപ്പാളിന്റെ വീട്ടിൽ മോഷണം, തടഞ്ഞപ്പോൾ 27 തവണ കുത്തിപ്പരുക്കേൽപ്പിച്ചു; കൊലപാതകത്തിൽ പത്താം ക്ലാസുകാർ അറസ്റ്റിൽ തെലങ്കാനയിലെ സ്കൂൾ പ്രിൻസിപ്പാളിൻ്റെ കൊലപാതകത്തിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിലായി.
‘അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരുമിക്കാം’;അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് രാംദാസ് അത്തേവാലെ കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായ ആർപിഐ (എ)യെ ശക്തിപ്പെടുത്താൻ ദിപ്കെയെപ്പോലുള്ള യുവ നേതാക്കൾ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ചുറുചുറുക്കുള്ള യുവ നേതാവായ ദിപ്കെ ആർപിഐയിൽ ചേർന്നാൽ സമൂഹത്തിനും പാർട്ടിക്കും കൂടുതൽ കരുത്തേകുമെന്നും അത്തേവാലെ അഭിപ്രായപ്പെട്ടു
70 കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ; തമിഴ്നാട്ടിൽ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നിയമസഭയിലാണ് ആരോഗ്യ മന്ത്രി കെ.ജി. അരുൺരാജ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. സാധാരണ ചികിത്സകൾക്ക് പുറമെ ഗുരുതരവും വിട്ടുമാറാത്തതുമായ രോഗങ്ങൾക്കുള്ള വിദഗ്ധ ചികിത്സയ്ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും.
തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; വേദനാരഹിത മാർഗം തേടിയ ഹർജി തള്ളി സുപ്രീംകോടതി തൂക്കിലേറ്റിയുള്ള വധശിക്ഷ ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം. അന്തസ്സോടെ മരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു
വെള്ളത്തിനായി കാത്തിരുന്ന ബാല്യം; ഒടുവിൽ ജലസംരക്ഷണത്തിൽ ഗവേഷണം, എംജി രാജമാണിക്യം ഐഎഎസിന് ഡോക്ടറേറ്റ് എറണാകുളം ജില്ലാ കളക്ടറായിരിക്കെ നടപ്പാക്കിയ 'എന്റെ കുളം എറണാകുളം' പദ്ധതിയും ഗവേഷണ ജീവിതത്തിലെ നിർണായക ഘട്ടമായി. ജനകീയ പങ്കാളിത്തത്തോടെ ജലാശയങ്ങൾ ശുചീകരിക്കുന്നതിലൂടെ ആരംഭിച്ച പ്രവർത്തനങ്ങൾ പിന്നീട് ജലവിഭവ മാനേജ്മെന്റിനെയും ജലനയത്തെയും കേന്ദ്രീകരിച്ചുള്ള പഠനത്തിലേക്ക് വളർന്നു
ബെംഗളൂരുവിൽ അച്ഛനും നാലുവയസുകാരനായ മകനും മരിച്ച നിലയിൽ; ഭാര്യയെ കാണാതായി ഓഗസ്റ്റ് 17ന് രാത്രി 10 മണി മുതൽ ഓഗസ്റ്റ് 18ന് രാവിലെ 6 മണി വരെയുള്ള സമയത്തിനിടെയായിരിക്കാം ഇരുവരുടെയും മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഭിനന്ദന്റെ ബന്ധുവാണ് വീട്ടിലെത്തി ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്