മുൻ കാമുകിക്കെതിരെ കൊലപാതക പദ്ധതി: വിവരങ്ങൾ എഫ്.ബി.ഐക്ക് കൈമാറി ഓപ്പൺഎഐ; യുവാവ് കുടുങ്ങി മുൻ കാമുകിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി ചാറ്റ്ജിപിടിയോട് പറഞ്ഞ യുവാവിനെതിരെ നടപടി.
കർഷകർക്ക് ആശ്വാസം: 75,000 രൂപ വരെയുള്ള കടങ്ങൾ പൂർണമായി എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ് തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ പ്രഖ്യാപനം.
വന്ദേമാതരം വിവാദം; 'സോണിയക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം', എം എ ബേബി എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ച സംഭവത്തിൽ കോൺഗ്രസ് നേതൃത്വം വിശദീകരണം നൽകിയിട്ടുണ്ടെന്ന് എം എ ബേബി പറഞ്ഞു
ജാർഖണ്ഡിലെ ഹോട്ടൽ മുറിയിൽ കോഴിക്കോട് സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി മാവൂർ തെനയിൽ ‘കാരുണ്യ’യിൽ കെ.വി അജിത്ത് (34) ആണ് മരിച്ചത്.
ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ടുകള് ഉണ്ടോ? ഉടന് ശ്രദ്ധിച്ചില്ലെങ്കില് പണികിട്ടും തുടർച്ചയായി രണ്ട് വർഷം ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകൾ നിർജീവമാകുമെങ്കിലും അതിലെ പണം നഷ്ടപ്പെടില്ല. കെവൈസി രേഖകൾ നൽകി ഇത്തരം അക്കൗണ്ടുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ സാധിക്കും.
പാന് മസാല പ്രോത്സാഹിപ്പിച്ചു; ഷാരൂഖ് അടക്കമുള്ള ബോളിവുഡ് താരങ്ങള്ക്ക് നോട്ടീസ് പാന് മസാലയെ പ്രോത്സാഹിപ്പിച്ചതിന് ബോളിവുഡ് താരങ്ങള്ക്ക് മഹാരാഷ്ട്ര ഫുഡ് ആന്ന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (FDA)നോട്ടീസ്
25 വർഷം എംഎൽഎ, മമതയുടെ വിശ്വസ്തൻ ആശിഷ് ബാനർജി മരിച്ച നിലയിൽ വസതിക്ക് സമീപത്തുള്ള പാർട്ടി ഓഫീസിലാണ് സംഭവം. സ്ഥലത്ത് നടത്തിയ പരിശോധനയിൽ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്