ദേശീയം

ദേശീയം: ഇന്ത്യയിലെ ദേശീയ രാഷ്ട്രീയം, കേന്ദ്ര സർക്കാർ പദ്ധതികൾ, സാമ്പത്തിക-പ്രതിരോധ വാർത്തകൾ, സുപ്രീം കോടതി വിധികൾ, ദേശീയ തലത്തിലുള്ള സംഭവങ്ങൾ എന്നിവയുടെ സമഗ്ര റിപ്പോർട്ടിംഗ്.
മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയ്‌ക്കെതിരായ പരാമർശം; ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം

മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയ്‌ക്കെതിരായ പരാമർശം; ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം

നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഉയർന്ന ‘അപ്പ’ പരിഹാസത്തെ പരാമർശിച്ചുകൊണ്ടായിരുന്നു നൈനാർ നാഗേന്ദ്രന്റെ പ്രസംഗം. ഇതിനിടെയാണ് വിജയ്‌യുടെ അമ്മയെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്.
Akshaya
‘ശബ്ദം അടിച്ചമർത്താനുള്ള ശ്രമം’; സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്തു

‘ശബ്ദം അടിച്ചമർത്താനുള്ള ശ്രമം’; സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്തു

അക്കൗണ്ട് സസ്പെൻഡ് ചെയ്ത വിവരം സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്
Akshaya
‘ഉള്ളിയും വെളുത്തുള്ളിയും ഇല്ലെങ്കിൽ മീൻ വെജിറ്റേറിയൻ’; ചർച്ചയായി യുപി മന്ത്രിയുടെ വാദം

‘ഉള്ളിയും വെളുത്തുള്ളിയും ഇല്ലെങ്കിൽ മീൻ വെജിറ്റേറിയൻ’; ചർച്ചയായി യുപി മന്ത്രിയുടെ വാദം

വെളുത്തുള്ളിയും സവാളയും ഉപയോഗിക്കാതെ തയ്യാറാക്കുന്ന മീൻ സസ്യാഹാരമായി കണക്കാക്കാമെന്നാണ് സഞ്ജയ് നിഷാദ് പറഞ്ഞത്. സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ ഈ വാദം
Akshaya
തകർന്ന റോഡ് കവർന്നത് മലയാളി യുവതിയുടെ ജീവൻ; ഇലക്ട്രോണിക് സിറ്റിയിൽ പ്രതിഷേധം ശക്തം

തകർന്ന റോഡ് കവർന്നത് മലയാളി യുവതിയുടെ ജീവൻ; ഇലക്ട്രോണിക് സിറ്റിയിൽ പ്രതിഷേധം ശക്തം

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയും ഇലക്ട്രോണിക് സിറ്റി പി.എഫ്. ഓഫീസ് ജീവനക്കാരിയുമായ മേധയാണ് അപകടത്തിൽ മരിച്ചത്
Akshaya
വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ 27 ആരോഗ്യപ്രവർത്തകർക്ക് ഖത്തറിൽ സ്ഥിരവിലക്ക്

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ 27 ആരോഗ്യപ്രവർത്തകർക്ക് ഖത്തറിൽ സ്ഥിരവിലക്ക്

ലൈസൻസ് നേടുന്നതിനായി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ 27 ആരോഗ്യപ്രവർത്തകരെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം കണ്ടെത്തി.
Soorya
'യാത്രക്ക് മുന്‍പ് ടിപ്പ് ചോദിക്കരുത്'; ട്രാവല്‍ ആപ്പുകള്‍ക്ക് മുന്നറിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍

'യാത്രക്ക് മുന്‍പ് ടിപ്പ് ചോദിക്കരുത്'; ട്രാവല്‍ ആപ്പുകള്‍ക്ക് മുന്നറിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍

യാത്ര പൂർത്തിയാകുമ്പോൾ യാത്രക്കാരന് വേണമെങ്കിൽ സ്വമേധയാ ടിപ്പ് നൽകാമെന്നും കേന്ദ്രം അറിയിച്ചു.
Soorya