തമിഴ്നാട്ടില് വാഹനാപകടം:മലയാളികള്ക്ക് ദാരുണാന്ത്യം ബൈക്കിന് പിന്നില് അമിതവേഗതയില് എത്തിയ ടെമ്പോ വാന് ഇടിക്കുകയായിരുന്നു.
അന്താരാഷ്ട്ര കബഡി താരത്തിന്റെ ഭാര്യ വീട്ടിൽ മരിച്ചനിലയിൽ; ഭർതൃപീഡന ആരോപണവുമായി കുടുംബം സംഭവവിവരം അറിഞ്ഞെത്തിയ മസ്കന്റെ ബന്ധുക്കൾ ഷീലു ബൽഹാരയുടെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. മസ്കന്റെ മരണത്തിന് പിന്നിൽ ഭർതൃപീഡനമാണെന്നാണ് കുടുംബത്തിന്റെ ആരോപണം
കാവേരി തർക്കം സിനിമയെയും ബാധിച്ചു; കർണാടകയിൽ വിജയ്യുടെ 'ജനനായകൻ' പ്രദർശനത്തിനെതിരെ പ്രതിഷേധം ശക്തം കാവേരി ജല നിയന്ത്രണ അതോറിറ്റി തമിഴ്നാടിന് 15 ദിവസത്തേക്ക് 3,500 ക്യൂസെക്സ് വെള്ളം വിട്ടുനൽകാൻ കർണാടകയോട് നിർദേശിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്
35,000 രൂപയുടെ മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോ എയർലൈൻസിന് 55,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ മദ്യക്കുപ്പി ചെക്ക് ഇന് ബാഗേജിലുണ്ടായിരുന്നു. ചെന്നൈയിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കുപ്പി പൊട്ടിയതായി കണ്ടെത്തിയത്.
കര്ഷകര്ക്ക് ആശ്വാസം, പിഎം-കിസാൻ പദ്ധതി 2031 വരെ, വാർഷിക ധനസഹായം തുടരും കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനത്തോടെ അർഹരായ കർഷകർക്ക് നിലവിൽ ലഭിച്ചുവരുന്ന പ്രതിവർഷം 6,000 രൂപയുടെ ധനസഹായം തുടർന്നും ലഭ്യമാകും.
കരകവിഞ്ഞൊഴുകിയ പുഴ മുറിച്ചുകടക്കുന്നതിനിടെ കാർ ഒഴുകിപ്പോയി; അമ്മയും രണ്ട് മക്കളും മരിച്ചു ദർവാ മേഖലയിലെ പാലത്തിന് മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകുന്ന സാഹചര്യത്തിലും വാഹനം മുന്നോട്ട് നീക്കിയതോടെയാണ് കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് ഒഴുകിയത്
കാവേരി വിഷയത്തിൽ സംഘർഷം; തമിഴ്നാട് മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് എതിരെ പ്രതിഷേധം പ്രതിഷേധത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13-ന് സംസ്ഥാനവ്യാപക ബന്ദിന് കന്നഡ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.