കാന്സര് ഉള്പ്പെടെ ജീവന്രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കും, നിർണായക തീരുമാനമെടുത്ത് കേന്ദ്രസർക്കാർ നടപടി സുപ്രീം കോടതി നിർദേശപ്രകാരം
ഡ്യൂട്ടിക്ക് പോകുന്നതിനിടെ വാഹനാപകടം: ബെംഗളുരുവിൽ മലയാളി നഴ്സിന് ദാരുണാന്ത്യം മലപ്പുറം കൊണ്ടോട്ടി കീശ്ശേരി സ്വദേശി കണിയാരുതൊടി വീട്ടിൽ രഞ്ജിത്ത് സി ആണ് മരിച്ചത്.
30 കോടിയുടെ സ്വത്ത് മറച്ചുവെച്ചെന്ന ആരോപണം; തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത ഹർജി; വിധി ഇന്ന് ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ എംഎൽഎയുമായ സി. ജോസഫ് വിജയ്യുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തു
17,000 അടി ഉയരത്തിൽ ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റു: അടിയന്തര ലാൻഡിങ്; യാത്രക്കാർ സുരക്ഷിതർ 17,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് വിമാനത്തിന് മിന്നലേറ്റത്
ഒരു മാസത്തിനിടെ ദില്ലിയിൽ രണ്ടാമത്തെ കെട്ടിട ദുരന്തം; നാലുനില കെട്ടിടം തകർന്നുവീണു, നിരവധി പേർ കുടുങ്ങിയതായി സംശയം ഉച്ചയ്ക്ക് 3.30ഓടെയാണ് കെട്ടിടം പൂർണമായി തകർന്നുവീണത്. വിവരമറിഞ്ഞെത്തിയ ദില്ലി ഫയർ സർവീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ചിലരെ പുറത്തെടുത്ത് ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു
ഡോ. പ്രദീപ് സിംഗ് രാജ് പുരോഹിത് ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർ ഔദ്യോഗിക ചുമതലകൾ ഏറ്റെടുക്കുന്നതിനായി അദ്ദേഹം ഉടൻ തന്നെ ബഹ്റൈന്റെ തലസ്ഥാനമായ മനാമയിൽ എത്തും.
സ്വാഭാവിക മരണമെന്ന് കരുതി മൃതദേഹം അടക്കി; ഒടുവിൽ സത്യം പുറത്തു കൊണ്ടുവന്ന് വാട്സ്ആപ്പ് ചാറ്റുകൾ, ഭാര്യയും കാമുകനും കുടുങ്ങി ഉത്തർപ്രദേശിലെ മീററ്റിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ഭാര്യയും ഇവരുടെ കാമുകനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.