14 വർഷത്തിന് ശേഷം പാസ്പോർട്ട് ഫീസ് പുതുക്കി കേന്ദ്രം; സാധാരണ അപേക്ഷയ്ക്ക് 1,000 രൂപ കൂടും പുതുക്കിയ നിരക്കുകള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
പ്രവാസികൾക്ക് മുന്നറിയിപ്പ്: എബോള ഭീതിയിൽ രാജ്യം; യാത്രാ മാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്രം ഇതിനായി 'എയര്‍ സുവിധ 2.0' പോര്‍ട്ടല്‍ രാജ്യം വീണ്ടും സജ്ജമാക്കിയിട്ടുണ്ട്.
ആമസോൺ ഇന്ത്യയിൽ വൻ നിക്ഷേപ പ്രഖ്യാപനം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം 13 ബില്യൺ ഡോളർ പദ്ധതി കമ്പനി ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് കംപ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 2030 ഓടെ 13 ബില്യൺ യുഎസ് ഡോളർ അധിക നിക്ഷേപം നടത്തുമെന്ന് അറിയിച്ചു
അന്ത്യോദയ റേഷൻ വിഹിതത്തിൽ നിയന്ത്രണം; ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര നീക്കം ഇതിനായി 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം.
ആശ്വാസം; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കി കേന്ദ്രം പിഎന്‍ജി കണക്ഷന് എടുത്തവര്‍ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരം സമ്മാനം; പദ്ധതി നടപ്പാക്കാനൊരുങ്ങി വിജയ് സര്‍ക്കാര്‍ തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മുഖ്യമന്ത്രി വിജയ്യുടെ ജന്മദിനമായ ജൂണ്‍ 22, 2026 മുതല്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
പത്തു വര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല, പ്രവാസി റിയാദില്‍ അന്തരിച്ചു തമിഴ്നാട് മേമംഗലം സ്വദേശി ചെല്ല പാണ്ഡ്യന് (58) താമസസ്ഥലത്ത് നിര്യാതനായി.