ജാതിയുടെ പേരിൽ ചികിത്സ നിഷേധിച്ചു, ആശുപത്രിക്ക് പുറത്ത് പ്രസവിച്ച് യുവതി പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയ യുവതിയോട് ജീവനക്കാർ മോശമായി പെരുമാറുകയും ചികിത്സ നൽകാതെ മടക്കി അയയ്ക്കുകയും ചെയ്തതായി കുടുംബം പറയുന്നു
തമിഴ്നാട്ടിൽ സ്ത്രീകൾക്ക് കൂടുതൽ ബസുകളിൽ സൗജന്യ യാത്ര; ‘വെട്രി പയണം’ പദ്ധതിക്ക് തുടക്കം ഏഴ് സംസ്ഥാന ഗതാഗത കോർപ്പറേഷനുകൾക്ക് കീഴിലുള്ള 18,413 ബസുകളിൽ 12,695 എണ്ണമാണ് പുതിയ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ സർക്കാർ ബസ് സർവീസുകളുടെ ഏകദേശം 69 ശതമാനമാണിത്. ദിവസേന ഏകദേശം 84.32 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്
യാത്രക്കാരുടെ ജീവൻ രക്ഷിച്ച ധീരത; സ്മിത്ത് മച്ചാറുമായി മോദിയുടെ സംഭാഷണം കോക്പിറ്റിനുള്ളിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ പരിക്കേറ്റ ശേഷവും യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് മച്ചാർ പ്രവർത്തിച്ചത്. കോക്പിറ്റ് വാതിൽ തുറക്കാൻ കഴിഞ്ഞതോടെ യാത്രക്കാർക്ക് അക്രമിയെ കീഴ്പ്പെടുത്താൻ സാധിക്കുകയും വലിയ അപകടം ഒഴിവാക്കുകയും ചെയ്തു
വൻ ശമ്പള വാഗ്ദാനങ്ങളിൽ വീഴരുത്: റഷ്യൻ സൈന്യത്തിൽ ചേരുന്ന ഇന്ത്യക്കാർക്ക് കടുത്ത മുന്നറിയിപ്പ് റഷ്യൻ സൈന്യത്തിൽ ചേർന്ന നിരവധി ഇന്ത്യക്കാർ കൊല്ലപ്പെട്ട സാഹചര്യത്തിൽ കൂടിയാണ് ഈ മുന്നറിയിപ്പ്.
കോക്ക്പിറ്റിലെ ആക്രമണത്തിലും പതറാതെ വിമാനം കാത്ത ഇന്ത്യൻ പൈലറ്റ്; ആരാണ് ക്യാപ്റ്റൻ സ്മിത് മച്ചാർ? സ്പൈസ് ജെറ്റിൽ ഉൾപ്പെടെ 13 വർഷത്തെ പ്രവൃത്തിപരിചയമുള്ള മികച്ച പൈലറ്റാണ് സ്മിത് മച്ചാർ
പ്രായവിവാദത്തിൽ മൊണാലിസയ്ക്ക് ആശ്വാസം; ജനനത്തീയതി തിരുത്തിയ തീരുമാനം റദ്ദാക്കി കോടതി ജനനത്തീയതി തിരുത്തണമെന്നാവശ്യപ്പെട്ട് മൊണാലിസയുടെ പിതാവ് നൽകിയ അപേക്ഷയിൽ വീണ്ടും തീരുമാനം എടുക്കാൻ മഹേശ്വർ ചീഫ് മുനിസിപ്പൽ ഓഫിസർക്ക് കോടതി നിർദേശം നൽകി. എന്നാൽ ഇത്തവണ മൊണാലിസയ്ക്ക് നോട്ടീസ് നൽകി അവരുടെ വാദം കൂടി കേട്ടശേഷം മാത്രമേ തുടർനടപടി സ്വീകരിക്കാവൂ എന്നും കോടതി വ്യക്തമാക്കി
അസാമാന്യ ധീരത, ഇന്ത്യയുടെ അഭിമാനം: ഫ്ളൈ ദുബായ് പൈലറ്റിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം അപകടകരമായ സാഹചര്യത്തിലും ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം അസാമാന്യ ധൈര്യം പ്രകടിപ്പിച്ചു.