മരിച്ചെന്ന് കരുതി 275 കി.മീ അകലെയെത്തിച്ച് തീ കൊളുത്തി; ഗർഭിണിയുടെ കൊലപാതകത്തിൽ നാലുപേർ പിടിയിൽ മഹാരാഷ്ട്രയിൽ ഗർഭിണിയെ ജീവനോടെ കത്തിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാലു പേർ അറസ്റ്റിൽ
‘കാറ്റ് മാറി’; ഭഗവദ്ഗീതയും ഹനുമാൻ ചാലിസയും പ്രചരിപ്പിക്കൂ, ഇത് ഗോമാതാവിനെ സംരക്ഷിക്കുന്ന സർക്കാർ ഭയപ്പെടേണ്ട: സുവേന്ദു അധികാരി ഭഗവദ്ഗീത പാരായണവും പ്രചാരണവും നടത്താനും ഹനുമാൻ ചാലിസ വിതരണം ചെയ്യാനും ഹരേ കൃഷ്ണ മന്ത്രം ജപിക്കാനും ശംഖ് മുഴക്കാനും മടിക്കേണ്ടതില്ലെന്ന് സുവേന്ദു അധികാരി പറഞ്ഞു.
ഗിറ്റാറിന് ഹെൽമറ്റില്ലേ? എഐ ക്യാമറയ്ക്ക് വൻ അമളി, സ്കൂട്ടർ യാത്രക്കാരന് 500 രൂപ പിഴ! സ്കൂട്ടർ യാത്രക്കാരൻ്റെ തോളിൽ കിടന്ന ഗിറ്റാർ ബാഗ് കണ്ട് പിൻസീറ്റ് യാത്രക്കാരനാണെന്ന് തെറ്റിദ്ധരിച്ച് പിഴ ചുമത്തി എഐ ക്യാമറ.
പുതിയ കണക്ഷന് 4,840 രൂപ, റീഫില്ലിങ്ങിന് 1,650; ഉപഭോക്താക്കൾക്ക് മേൽ കനത്ത പ്രഹരവുമായി ഗ്യാസ് കമ്പനികൾ പുതിയ കണക്ഷൻ കിട്ടാൻ 4840 രൂപ, 10 കിലോ സിലിണ്ടർ റീഫില്ലിംഗിന് 1650 രൂപ
റീലുകളിലെ സ്വര്ണപ്രദർശനം വിനയായി; നാഗർകോവിലിൽ യൂട്യൂബറുടെ വീട്ടിൽ വൻ മോഷണം ഒരുകോടിയോളം മൂല്യമുള്ള സ്വര്ണ - വജ്രാഭരണങ്ങളും അമ്പതിനായിരും രൂപയുമാണ് യുവതിക്ക് നഷ്ടമായത്.
ബാങ്കുകൾ ഇന്ന് തുറക്കും; നാളെ മുതൽ മൂന്ന് ദിവസം പണിമുടക്ക് പണിമുടക്ക് ദിവസങ്ങളിൽ എടിഎം ഉപയോഗം പൂർണ്ണമായും സൗജന്യമായിരിക്കും. കൂടാതെ ഓൺലൈൻ ഇടപാടുകൾക്കും തടസ്സമുണ്ടാകില്ല.
യാത്രക്കാർക്ക് ഡിജിറ്റൽ മികവേകി എയർ ഇന്ത്യ എക്സ്പ്രസ്; 'മികച്ച എഐ ഉപയോഗത്തിന്' പുരസ്കാരം എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡിജിറ്റൽ സഹായികയായ 'ടിയ' (Tia) എന്ന എഐ സംവിധാനത്തിനാണ് ഈ പുരസ്കാര നേട്ടം.