യൂറോപ്പ് വിസ തട്ടിപ്പ്: കോടികൾ കവർന്ന റിക്രൂട്ടിംഗ് ഏജൻസി ഉടമയെ കുവൈറ്റിൽ പിടികൂടി മാസങ്ങൾ പിന്നിട്ടിട്ടും വിസയോ ജോലിയോ ലഭിക്കാതായതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്
വിനോദയാത്ര ദുരന്തമായി: തൃശൂരിൽ കാർ ലോറിയിലിടിച്ച് 8 എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു ണ്ടിഗലിലെ പിഎസ്എൻഎ എഞ്ചിനീറിങ് കോളേജ് വിദ്യാർത്ഥികളാണ് മരിച്ചത്. വിനോദസഞ്ചാരത്തിനായി കേരളത്തിൽ എത്തിയതായിരുന്നു ഇവർ.
സംഘർഷഭീഷണിക്കിടെ നയതന്ത്ര നീക്കം; യുഎഇ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് ട്രംപ് യുഎഇയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പരസ്പര താൽപര്യമുള്ള മേഖലകളിലെ സഹകരണവും സംഭാഷണത്തിൽ പരിഗണിച്ചു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും പ്രധാന ചർച്ചയായി
ദില്ലി-ദമാം എയർ ഇന്ത്യ വിമാനത്തിലെ ബോംബ് ഭീഷണി; കയ്യക്ഷര പരിശോധനയിൽ നിർണായക സൂചന കഴിഞ്ഞ തിങ്കളാഴ്ച ദില്ലിയിൽനിന്ന് ദമാമിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സുരക്ഷാ ആശങ്ക സൃഷ്ടിച്ച സംഭവം ഉണ്ടായത്. ശുചിമുറിയിലെ ടിഷ്യു പേപ്പറിൽ ഇംഗ്ലീഷിൽ ‘ബോംബ്’ എന്ന് എഴുതിയ നിലയിൽ കണ്ടെത്തുകയായിരുന്നു
സ്പെയിനിനായി 27 മത്സരങ്ങൾ; ലോകകപ്പ് നേട്ടത്തിന് ശേഷം ദേശീയ ടീമിനോട് വിടപറഞ്ഞ് ല്ലോറന്റെ ദേശീയ ടീമിനൊപ്പമുള്ള തന്റെ യാത്ര അവസാനിപ്പിക്കുന്ന കാര്യം നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായി ല്ലോറന്റെ വ്യക്തമാക്കി. ലോകകപ്പ് നേടാനായതോ ടൂർണമെന്റിൽ തനിക്ക് എത്രത്തോളം അവസരം ലഭിച്ചതോ ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്നും താരം പറഞ്ഞു.
രാജ്യസ്നേഹം വളർത്താൻ നടപടി: ഇറാൻ നടത്തിയ ആക്രമണങ്ങൾ പാഠ്യവിഷയമാക്കി കുവൈറ്റ് അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും മേഖലയിൽ സമാധാനം നിലനിർത്താനും കുവൈറ്റ് നടത്തിയ നയതന്ത്ര ശ്രമങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.
ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം തട്ടി വയോധികന് ദാരുണാന്ത്യം പത്തനംതിട്ട ഏനാദിമംഗലം സ്വദേശി കൃഷ്ണനാണ് മരിച്ചത്
പ്രണയനൈരാശ്യത്തിൽ പ്രവാസി യുവാവ് സൗദിയിൽ ജീവനൊടുക്കി; മൃതദേഹം നാട്ടിലെത്തിച്ചു പ്രണയനൈരാശ്യത്തെ തുടർന്ന് സൗദി അറേബ്യയിലെ ബിഷയിൽ തമിഴ്‌നാട് സ്വദേശിയായ യുവാവ് ജീവനൊടുക്കി.
നാടിനെ ലഹരിമുക്തമാക്കൂ, 10 ലക്ഷം നേടൂ; വൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഓരോ വർഷവും 50 ഗ്രാമങ്ങൾക്ക് പാരിതോഷികം നൽകും.
റിയാദിലെ പ്രവാസി സമൂഹത്തിന് തീരാ നഷ്ടം; സാമൂഹിക പ്രവര്‍ത്തകന്‍ കെഎച്ച് സിദ്ദീഖ് അന്തരിച്ചു ഏകദേശം മൂന്ന് പതിറ്റാണ്ട് റിയാദിൽ പ്രവാസിയായിരുന്ന സിദ്ദീഖ് 2022ലാണ് നാട്ടിലേക്ക് മടങ്ങിയത്. റിയാദിലെ മലയാളി സമൂഹത്തിൽ സുപരിചിതനായിരുന്ന അദ്ദേഹം പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു
ജിഎസ്എൽവി എഫ്17 വിജയകരമായി വിക്ഷേപിച്ചു; എട്ട് മാസത്തിന് ശേഷം ഐഎസ്ആർഒ തിരിച്ചുവരവിന്റെ പാതയിൽ രാജ്യസുരക്ഷ, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിൽ നിർണായകമായ വിവരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ദൗത്യത്തിലൂടെ ഭ്രമണപഥത്തിലെത്തിച്ചത്
‘ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാലും യുദ്ധം അവസാനിക്കില്ല’; വിദേശകാര്യമന്ത്രി യുക്രെയിനിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇന്ത്യയുടെ നിലപാട് വിദേശകാര്യമന്ത്രി വിശദീകരിച്ചത്. ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള ഇന്ത്യയുടെ തീരുമാനമാണ് റഷ്യൻ എണ്ണ ഇറക്കുമതിക്ക് പിന്നിലെന്നും, എണ്ണ വാങ്ങുന്നത് നിർത്തിയതുകൊണ്ട് മാത്രം യുദ്ധത്തിന് പരിഹാരമാകില്ലെന്നുമാണ് ജയശങ്കർ വ്യക്തമാക്കിയത്.
മംഗളൂരുവിൽ പുഴുവരിച്ച മുട്ട വിതരണം ചെയ്തു: ബ്ലിങ്കിറ്റിൻ്റെ സംഭരണ കേന്ദ്രം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടി മംഗളൂരുവിലെ ബ്ലിങ്കിറ്റിൻ്റെ സംഭരണ കേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്.
സൗദിയിൽ മലയാളി നഴ്സ് അന്തരിച്ചു; ആദരാഞ്ജലികളോടെ പ്രവാസി സമൂഹം . കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു.